in

ഇതൊരു ഗ്ലാസ്‌ കുടിച്ചാൽ മതിയെന്നേ,അടിപൊളിയാ. Simple Apple Oats Smoothie || Healthy Smoothie Recipe.


എങ്ങനെ ആപ്പിൾ ഓട്സ് സ്മൂത്തി ഉണ്ടാക്കും ?? ? അതല്ലേ ഞാൻ ഈ വിഡിയോയിൽ പറഞ്ഞു തന്നെ?? ആരോഗ്യത്തിനും വിശപ്പിനും എല്ലാം സൂപ്പർ തന്നെയാണ് ഈ ആപ്പിൾ ഓട്സ് സ്മൂത്തി ചേട്ടൻ, നിങ്ങൾ എന്തായാലും ഇതൊന്നു ഉണ്ടാക്കി കുടിച്ചു നോക്ക്, എന്നിട്ട് അഭിപ്രായം താഴെ കമന്റ്സ്ൽ എന്നോട് പറയണേ…. കേരള റെസിപ്സ് ബൈ നിത എന്ന എന്റെ ഈ കുഞ്ഞു മലയാളം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ ?

❤നിത
#KeralaRecipesByNitha #Subscribe #Malayalam

source

CHOCOLATE CARAMEL PEANUT BOMB How To Cook That Dessert

How to Make Broccoli Salad | Salad Recipes | Allrecipes.com