in

മലബാർ സ്റ്റൈൽ ചിക്കൻ ദം ബിരിയാണി??|Malabar Style Chicken Dum Biriyani ||Chicken Recipes|| SN WORLD

https://www.youtube.com/watch?v=pm3yP0Vy_8M

വളരെ ഈസി ആയി തയ്യാറാക്കാൻ കഴിയുന്ന ഒരടിപൊളി മലബാർ സ്റ്റൈൽ ചിക്കൻ ദം ബിരിയാണി ??||Malabar Style Chicken Dum Biriyani ||Chicken Recipes|| SN WORLD

ആവശ്യമായ ചേരുവകൾ :-
—————————-
ചിക്കൻ വേവിക്കാൻ
ചിക്കൻ : 1kg
മഞ്ഞൾ പൊടി : 1/2tsp
ഉപ്പ്‌ ആവശ്യത്തിന്

ബിരിയാണി മസാലക്കാവശ്യമായ മസാല കൂട്ട് തയ്യാറാക്കാൻ
ഇഞ്ചി വെളുത്തുള്ളി
പച്ചമുളക്
മല്ലി പൊതീന ഇല
ഏലക്കായ പട്ട ഗ്രാമ്പൂ ബേ ലീഫ്

ബിരിയാണി റൈസ് തയ്യാറാക്കാൻ
ബിരിയാണി അരി : 1kg
വെളിച്ചെണ്ണ
ഡാൽഡ

റൈസ് നു മുകളിൽ ഇട്ട് കൊടുക്കാൻ വേണ്ടി
സവാള അണ്ടിപ്പരിപ്പ് മുന്തിരി വറുത്തെടുക്കുക

പട്ട ബേ ലീഫ് ഗ്രാമ്പൂ
സവാള : 1
വെള്ളം : 8 ഗ്ലാസ്
പാൽ : 1/4ഗ്ലാസ്
ഉപ്പ് ആവശ്യത്തിന്
നാരങ്ങാ നീര്
മല്ലി പൊതീന ഇല
കാരറ്റ്

ബിരിയാണി മസാല തയ്യാറാക്കാൻ
വെളിച്ചെണ്ണ : 4tbsp
സവാള : 4
ഉപ്പ് ആവശ്യത്തിന്
മസാല കൂട്ട്
തക്കാളി : 1
വേവിച്ച ചിക്കൻ
മഞ്ഞൾ പൊടി : 1/2tsp
തൈര് : 4tbsp
കുരുമുളക് പൊടി :1/4tsp
ഗരം മസാല :1/4tsp
വലിയ ജീരക പൊടി : 1tbsp

Ingredients required: –
—————————-
To cook the chicken
Chicken: 1kg
Turmeric powder: 1 / 2tsp
Salt to taste

To prepare the required spice mixture for biryani masala
Ginger Garlic
Green chillies
Coriander leaves
Cardamom Cinnamon Clove Bay Leaf

To prepare biryani rice
Biryani rice: 1kg
Coconut oil
Dalda

In order to put the rice on top
Roast the onion nuts and raisins

Cinnamon Bay Leaf Clove
Onion: 1
Water: 8 glasses
Milk: 1/4 glass
Enough salt
Lemon juice
Coriander mint leaves
carrot

To prepare biryani masala
Coconut oil: 4tbsp
Onion: 4
Enough salt
Spice mixture
Tomatoes: 1
Boiled chicken
Turmeric powder: 1 / 2tsp
Curd: 4tbsp
Pepper powder: 1 / 4tsp
Garam Masala: 1 / 4tsp
Large cumin powder: 1tbsp

#chickenbiriyani
#malabarfoods
#biriyani

Please support and subscribe our channel…also send us your valuable comments

We will try to upload variety dishes everyday afternoon at 1:15 PM ..keep supporting Friends ……

For Contact
Email: [email protected]
WhatsApp: +91 9744508804

source

The Only Protein Smoothie Recipe You Need – Football Vlog

Delicious Chicken Omelette Recipe | Street Food