Hlloo gyzz…
വെറൈറ്റി ആയിട്ട് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ റെസിപ്പി ആണിത്. സാധാരണ വിറകടുപ്പിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു സ്പെഷ്യൽ റെസിപ്പി ആണിത്. ഒരുപാട് ഇൻഗ്രീഡിയൻസ് ഒന്നും ആവശ്യമില്ല. ഏതൊരാൾക്കും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡിഷ് ആണ്. ഇതൊരു മലബാർ സ്പെഷ്യൽ വിഭവം കൂടിയാണ്. ഇതിന്റെ ഇൻഗ്രീഡിയൻസ് എന്തൊക്കെ എന്ന് നോക്കാം.
Ingrediants
Vegitables
~tomato
Green chilli
Lemon
Ginger
Garlic
Shallots
Mint leaves
Curry leaves
Coriander leaves
Powders
~pepper powder
Crushed Red chilli
Garam masala(spices)
Turmeric powder
Salt
I’m on Instagram as @crazy_unlimited_. Install the app to follow my photos and videos. https://www.instagram.com/invites/contact/?i=v5fkolnrywvp&utm_content=gofzbue
source