in

ചിക്കൻ ഇതുപോലെ തയ്യാറാക്കി നോക്കു ഇതിന്റെ രുചിയെ വേറെ|chicken recipes|chicken fry|ചിക്കൻ ചുക്ക


#Chicken recipes
#chicken curry
#chicken roast
#Nivya’skitchenworld
This video is showing how to make easy and tasty chicken roast or chicken chukka,pls try this.

ചിക്കൻ ഫ്രൈ

ingredients

1/2 kg chicken

oil for fry

for masala

3,4 dry Kashmiri chilli

1/2 pice onion or 3,4 shallots

10 pice garlic

1 piece ginger

3 green chilli

1 tspn fennel seeds

curry leaves

1/4 tspn turmeric powder

1 tbspn red chilli powder

1/2 tspn pepper powder

1/2 tspn garam masala

1 tbspn lemon juice

1 1/2 tbspn cornflour or rice flour

salt

തയ്യാറാക്കുന്ന വിധം

വറ്റൽ മുളക്,ഇഞ്ചി,വെളുത്തുള്ളി, സവാള പച്ചമുളക്, പെരും ജീരകം,കറി വേപ്പില, എന്നീ ചേരുവകൾ എല്ലാംകൂടി ഒരു മിക്സിയുടെ ജാറിൽ ഇട്ടു ക്രഷ്ചെയ്തെടുക്കുക ശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനിൽ ചേർത്തു നന്നായി മിക്സ് ചെയ്യുക ശേഷം ബാക്കിയുള്ള പൊടികളും നാരങ്ങാ നീരും ഉപ്പും ചേർത്തു ഒന്നു കൂടി മിക്സ് ചെയ്തു അരമണിക്കൂർ വയ്ക്കുക, ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക, അടിപൊളി ചിക്കൻ ഫ്രൈ റെഡി, എല്ലാപേരും ട്രൈ ചെയ്തു നോക്കണേ ,ഇഷ്ടമായാൽ like ചെയ്യാനും share ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ

source

4 Types Of Instant Desserts |10 Mins Easy Dessert Recipes | No Bake Dessert Recipe| Easy Sweet Dish

Homemade Butter Chicken Recipe (1-Hour)