in

ചിക്കൻ പെരട്ടി പൊതിഞ്ഞത് | Chicken Peratt| Chicken Recipes, Kerala Style Roast, കോഴി പെരട്ട്.


Hello Friends, Try this easy chicken perattu recipe which is an authentic chicken dish originated from the south Kerala city – trivandrum .Chicken Perattu also called Chicken Peralan, Porattu or simply Chicken roast or chicken dry roast. This recipe is easy to follow try this and let me know your feedback. Try to use domestic chicken instead of broiler range and the dish will taste better.

ഹലോ, ചിക്കൻ പെരട്ട് കഴിച്ചിട്ടുണ്ടോ ? ഈ ഈസി റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ , തികച്ചും ഒരു നാടൻ രുചിയാണ് ഈ ചിക്കൻ റോസ്റ്റിന്. നാടൻ കോഴി വെച്ച് ചെയ്താൽ വളരെ ടെസ്റ്റിയാണ്. അപ്പത്തിന്റെയും പൊറോട്ടയുടെയും പുട്ടിൻറേം കപ്പയുടെയും ഒക്കെ കഴിക്കാൻ പറ്റിയ കിടിലൻ ഐറ്റം ആണ്

ആവിശ്യമായ സാധനങ്ങൾ

കോഴി ഒരുകിലോ
പട്ട ഒരു ചെറിയ കഷ്ണം
ഏലക്കായ രണ്ടെണ്ണം
മല്ലി രണ്ട് ടേബിൾ സ്പൂൺ
ഉണക്ക മുളക് 12 എണ്ണം
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
കുരുമുളക് അര ടേബിൾസ്പൂൺ
പെരുംജീരകം കാൽ ടീസ്പൂൺ
നല്ല ജീരകം കാൽ ടീസ്പൂൺ
വെളുത്തുള്ളി 7 എണ്ണം ചെറുത്
ഇഞ്ചി-ചെറിയ കഷ്ണം
ചെറിയ ഉള്ളി മൂന്നെണ്ണം
വലിയ ഉള്ളി ഒന്ന്
ഉപ്പ് ആവശ്യത്തിന്
ഓയിൽ ആവശ്യത്തിന്
വേപ്പില
മല്ലിയില

Ingredients

chicken -1 kg
cinnamon small piece
cardamon- 2
coriander -2 tbsp
pepper -1/2 tbsp
Turmeric Powder – 1/2 tsp
red chilly -12
fennel seeds -1/4 tsp
cumin seeds -1/4 tsp
garlic -7 ( small)
ginger- small piece
shallots -3
salt
curry leaves
coriander leaves
oil.

#ChickenPerattu #ChickenPeralan #ChickenRoast #ChickenPerattuKeralaStyle
#porattu #ChickenPorattu #ChickenDryRoast #JezCookery

#ചിക്കൻപെരട്ട്, #തനിനാടന്‍കോഴിപെരട്ട് #തനിനാടൻചിക്കൻവരട്ടിയത്
#ചിക്കൻഇതുപോലെതയ്യാറാക്കിനോക്കൂ

source

Zafrani Chicken Korma| Chicken Recipes| Zafrani Chicken|Saffron Chicken Recipe| Indian Chicken Korma

Best Satisfying Chocolate Cake Decorating Tutorials | Easy Dessert Recipes | So Yummy Cake Ideas