in

മമ്മിയുടെ സ്വന്തം ബീഫ് ഫ്രൈ #Mom's special beef fry recipe#

https://www.facebook.com/Sneharuchi20...%20

#മമ്മിയുടെ ബീഫ് ഫ്രൈ (Mom’s Special Beef fry)

വളരെ വ്യത്യസ്തമായ ഒരു വിഭവം എന്നാൽ തീർച്ചയായും നിങ്ങളുടെ മനസ്സും വയറും നിറയ്ക്കുകയും ചെയ്യും ….
കൂടുതൽ അറിയാനായി താഴെ ഉള്ള ചേരുവകൾ നോക്കി വീഡിയോ ആസ്‌പദമാക്കി സ്വാദിഷ്ടമായ വിഭവം തയ്യാറാകൂ (You can refer to the below mentioned ingredients and prepare the dish as per the video presentation).

Ingredients (ചേരുവകൾ )

1. ബീഫിലേക് ആവശ്യമായ ചേരുവകൾ (ബീഫ് വേവിക്കാൻ ) (Ingredients required to marinate and cook Beef)

അരിഞ്ഞ സവാള – 1 (Sliced onion)
പച്ചമുളക്‌ പിളർന്നത് – 2 (Sliced 2 green chili)
ഇഞ്ചി – ഒരു ഇടത്തരം കഷ്ണം ചതച്ചത് (Crushed ginger)
മഞ്ഞൾപൊടി – 1/4 സ്പൂൺ (1/4 spoon Turmeric powder)
മുളകുപൊടി – 1 1/2 സ്പൂൺ (1 /1/2 spoon Chili powder)
മല്ലിപൊടി – 1 സ്പൂൺ (1 Spoon Coriander powder)
ഉപ്പ് – ആവശ്യത്തിന് (Salt as required)
വേപ്പില – ആവശ്യത്തിന് (Green leaves as required)
ബീഫ് (Beef) – 1 KG
തേങ്ങ കൊത്തു – (Coconut slices) – as required)
വെളിച്ചെണ്ണ – ആവശ്യത്തിന് (Coconut oil as required)
വിനീഗർ – 1 സ്പൂൺ (1 Spoon Vinegar)

* മേൽ പറഞ്ഞ ചേരുവകൾ ചേർത്ത് ബീഫ് ഒരു മണിക്കൂർ പുരട്ടി വയ്ക്കുക (Please marinate beef with above ingredients and keep aside for 1 hour)
* ഒരു മണിക്കൂറിനു ശേഷം പുരട്ടി വെച്ച ബീഫ് വേവിക്കുക (Please cook marinated beef after 1 hour)

2. ബീഫ് വെന്തതിനു ശേഷം ഫ്രൈ ചെയ്യുന്നതിന് ആവശ്യമായ ചേരുവകൾ (Ingredients to fry beef)

*ചുവന്നുള്ളിയും വെളുത്തുള്ളിയും ചതച്ചത് (Crushed Ginger and Shallot)
*വേപ്പില – ആവശ്യത്തിന് (Green leaves as required)
*തേങ്ങ ചിരകിയത് – ഒരു കപ്പ് (1 Cup grated Coconut) – തേങ്ങ വെളിച്ചെണ്ണ ചേർത്ത് വറുത്ത ശേഷം അരച്ചെടുക്കണം (Grind roasted coconut with coconut oil)
*ഗരംമസാല (പട്ട , ഗ്രാമ്പു, ഏലക്ക, പെരും ജീരകം) – 1/2 സ്പൂൺ – (Garam Masala 1/2 spoon) – ഗരംമസാല വറുത്ത ശേഷം പൊടിച്ചെടുക്കണം (Crush Garam masala after roast for few minutes)

3. പാനിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ചുവന്നുള്ളിയും വെളുത്തുള്ളിയും ചതച്ചത്, വേപ്പില എന്നിവ ചേർത്ത് ഇളക്കുക. ഒന്ന് വഴറ്റിയതിനു ശേഷം വേവിച്ചു വച്ച ബീഫ് ചേർത്ത് നന്നായി ഇളക്കുക. (Heat the pan and add Coconut oil. Add crushed Ginger and Shallots, curry leaves to boiled coconut oil and stir-fry well. Later add cooked beef).

4. അതിലേക്ക് പൊടിച്ചു വെച്ച ഗരം മസാല ചേർത്ത് വീണ്ടും ഇളക്കുക. അതിലേക്ക് വറുത്തരച്ച തേങ്ങ ചേർത്ത് ഇളക്കുക. (Add crushed Garam masala and stir-well, then add grind roasted coconut with coconut oil and its ready).

സ്വാദിഷ്ടമായ വിഭവം തയ്യാർ….

***** Follow us on *****

Facebook – https://www.facebook.com/Sneharuchi20…
Instagram – https://www.instagram.com/invites/con…

Please Like, Comment, Share and Subscribe… Thank you for watching us…

source

Healthy green smoothie recipe (with Spinach and fruits ? ? ? )

4 Easy Eid Dessert Recipes by Tasty Food Recipe | Eid Special Recipes|