in

വല്ല്യ ഡെക്കറേഷനൊന്നുമില്ല.., അന്നമ്മച്ചേടത്തിയുടെ നാടന്‍ ബീഫ് പെരളന്‍ കറി | Beef peralan curry


നല്ല നാടന്‍ ബീഫ് പെരളന്‍ കറി. അമ്മച്ചിയുടെ ഈ കറിക്കൂട്ട് ഒന്ന് പരീക്ഷിച്ചു നോക്കൂ. പൊളിയാണ്..!!! ചേരുവകള്‍
പോത്തിറച്ചി- 2 കിലോ
എണ്ണ – ആവശ്യത്തിന്
തേങ്ങ- ഒരുമുറി, ചെറിയ കഷ്ണങ്ങളായി കൊത്തിയരിഞ്ഞത്
ഉപ്പ് -ആവശ്യത്തിന്
കടുക്- ആവശ്യത്തിന്
പച്ചമുളക്- 5 എണ്ണം
വെളുത്തുള്ളി, ഇഞ്ചി- ചെറുതായി അരിഞ്ഞത്
്‌ചെറിയുള്ളി- ചെറിയ കഷ്ണങ്ങളായി മുറിച്ചത്
കറിവേപ്പില, മല്ലിച്ചപ്പ്- ആവശ്യത്തിന്
നാരങ്ങ- അരക്കഷ്ണം- നീരു പിഴിഞ്ഞൊഴിക്കാന്‍

മസാലകള്‍

മല്ലിപ്പൊടി 3 സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍
മുളകുപൊടി 1 1/2 സ്പൂണ്‍
കശ്മീരി മുളകുപൊടി- 2 സ്പൂണ്‍
മീറ്റ് മസാല- 3 സ്പൂണ്‍
കുരുമുളകുപൊടി-1 സ്പൂണ്‍
ഗരം മസാല- അരസ്പൂണ്‍

Presentation- SACHIN THANKACHAN

source

6 Maharashtrian Desserts | Maharashtrian Dessert Recipes | Marathi Dessert Recipes | Sweets Recipes

Fried chicken ?/chicken recipes /இதை ஒரு முறை சுவைத்து பாருங்கள் கேட்டுக் கொண்டே இருப்பார்கள் ??