in

Plate#2:dish#3||How To Make Beef Cutlet||beef recipes Malayalam…


#beef_cutlet
#beef_recipes

1970 കാലഘട്ടങ്ങളിൽ എറണാകുളം ക്രിസ്ത്യാനികളുടെ ഇടയിൽ വളരെ പ്രചാരത്തിൽ ആയ ഒരു സദ്യയുടെ സ്റ്റൈലാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്.. അതിൽ മൂന്ന് പ്ലേറ്റിംഗ് ആണ് ഉള്ളത് ഓരോരോ ഡിഷ്കളായി ഓരോ ദിവസവും അതിലെ ഓരോന്നിനെയും റെസിപ്പി ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്നു…. @happy kids and moms 
Portuguese കാരുടെ അധിനിവേശത്തിന്റെ ബാക്കി ആയിരിക്കാം ഒരു പക്ഷെ ഈ സ്റ്റൈൽ….. watch it my dears…will be different

source

Hunter Beef Easy Recipe Chef Gulzar Hussain

Family recipe classic beef Lasagne/Lasagna :) Cook with me