in

Chicken chukka | chicken dry roast | ചിക്കൻ ചുക്ക | Easy chicken recipe Malayalam


chicken chukka | chicken dry roast | ചിക്കൻ ചുക്ക l easy chicken recipe Malayalam by a complete meal

ingredients

ചിക്കൻ – 1 kg
സവാള – 3 വലുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
കാശ്മീരി ചില്ലി -1 ടീസ്പൂൺ
എരിവുള്ള മുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
ഗരം മസാല-1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം

സവാള നീളത്തിൽ കനം കുറഞ്ഞ് അരിഞ്ഞ് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. ചിക്കനിലേക്ക് ഫ്രൈ ചെയ്തെടുത്ത സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ബാക്കി എല്ലാ മസാല പൊടികളും 3 ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക .അര മണിക്കൂറിനു ശേഷം പാൻ ചൂടാക്കി അതിലേക്ക് മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കനിട്ട് , low flame ൽ20-25 min നേരം നന്നായി വേവിച്ചെടുക്കുക ചിക്കൻ ചുക്ക തയ്യാർ!

source

#dragonchicken# Dragon chicken recipe in tamil. டிராகன் சிக்கன் தமிழில்

New Recipe!!! Weight Watcher Friendly – EASY 2 Point Taco Chicken!