in

Green Chicken Curry Recipes| ഇതുപോലൊരു അടിപൊളി ചിക്കൻകറി സൂപ്പറാകും

https://www.youtube.com/channel/UCz5r3vG71Sd508vScSRM7jg?sub_confirmation=1

In this Video We Are Preparing Easy Homemade Green Chicken Curry in (kerala) Malayalam . This Recipes Are very Tasty and Delicious also easy to make. Chicken Recipes Are Evergreen favourite for all of us.

ഈ വിഡിയോയിൽ എങ്ങനെ വളരെ ഈസിയായി ഗ്രീൻ ചിക്കൻ റെസിപ്പി വീട്ടിൽ ഉണ്ടാക്കാം എന്നതിനെ പറ്റിയാണ് പറയുന്നത് . ഈ വീഡിയോയുടെ സഹായത്തിൽ നിങ്ങൾക്കും വളരെ രുചികരമായ ഈ വിഭവം വീട്ടിൽ തന്നെ തയ്യാറാക്കാം.

Ingredients of Green Chicken Curry Recipes

Chicken- 3/4 kg
Pepper powder – 1 tsp
Turmeric powder – 1/2 tsp
Oil- 2 tbsp
Ginger garlic paste – 1 tbsp
Onion – 3medium
Red chilli – 7
Mint leaves – 1 cup
Lemon juice – 1/2
Curd – 4 tbsp
Garam masala – 1/3 – 1/2 tsp
Salt
Curry leaves

Preparations of Green Chicken Curry

*Take a bowl and add chicken, pepper powder, turmeric powder and salt.
*Marinate and keep it aside for 15-20 minutes.
*Take a jar add red chilli, curry leaves, mint leves and lemon juice.
* Grind it and make a fine paste.
*Take a pan and add oil.
*Add ginger garlic paste and saute it well.
*Add onion and salt.
*Then saute well for a few minutes.
*Add the marinated chicken.
*Add curd into the chicken.
Mix well.
*Cook for few minutes.
*Add the pasted masala into the chicken.
*Mix it well and cook it for 10-15 minutes.
*Add garam masala.

Ingredients of Green Chicken Curry in Malayalam

ചിക്കൻ – 3/4 kg
കുരുമുളക് പൊടി – 1 tsp
മഞ്ഞൾ പൊടി – 1/2 tsp
എണ്ണ – 2 tbsp
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 tbsp
സവാള – 3 മീഡിയം
പച്ചമുളക് – 7
മല്ലിയില – 1 കപ്പ്‌
നാരങ്ങ നീര് – 1/2
തൈര് – 4 tbsp
ഗരം മസാല – 1/3 -1/2 tsp
ഉപ്പ്
കറിവേപ്പില

ഉണ്ടാകുന്ന വിധം

*ഒരു കപ്പിൽ ചിക്കൻ, കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പും ചേർത്തു നന്നായി മിക്സ്‌ ചെയ്യുക.
*ചിക്കനിൽ പൊടികൾ നന്നായി തേച്ചു പിടിപ്പിച്ചു 15-20 മിനിറ്റ് വെക്കുക.
*മിക്സിയുടെ ജാറഇൽ പച്ചമുളക്, കറിവേപ്പില, മല്ലിയില, നാരങ്ങ നീര് ചേർത്ത് നന്നായി അരക്കുക.
*ഒരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.
*ശേഷം സവാള, ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
*കുറച്ചു സമയം നന്നായി വഴറ്റുക.
*മാറ്റി വെച്ചിട്ടഉള്ള ചിക്കൻ ചേർക്കുക്ക.
*ശേഷം തൈര് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.
*ചിക്കൻ നന്നായി കുക്ക് ആയ ശേഷം അരച്ച് വെച്ച മിക്സ്‌ ചിക്കനിൽ ചേർക്കു.
*നന്നായി മിക്സ്‌ ചെയ്ത 10-15 മിനിറ്റ് വെക്കു.
* അവസാനം ഗരം മസാല ചേർത്ത് ഇളക്കുക

********************************************************
About Our Channel
In our channel we are uploading traditional south Indian Recipes, Easy Recipes, BreakFast Recipes, Snacks ,Festival Foods and Juices etc

SUBSCRIBE Our YouTube Channel
https://www.youtube.com/channel/UCz5r3vG71Sd508vScSRM7jg?sub_confirmation=1
————————————————————————————————

LET’S CONNECT!
— https://www.facebook.com/UppumMulakum.Malayalam
— https://www.instagram.com/uppummulakumvidoeos
— https://www.tiktok.com/@uppum_mulakum2
————————————————————————————————
Join Our Telegram Channel
https://t.me/uppum_mulakumvideos
————————————————————————————————

For Business Enquiries [email protected]
For Business Enquiries 919746029915
————————————————————————————————
Contribute translated titles, descriptions, and subtitles/CC
http://www.youtube.com/timedtext_cs_panel?c=UCz5r3vG71Sd508vScSRM7jg&tab=2

#uppummulakum #Chickencurry #Greenchickencurry

source

mud chicken/chicken recipes/how to make mud chicken

How To Make Carrot And Apple Salad Recipe !! Chef Ricardo Juice Bar