Homemade Kethel’s Chicken/kethel chicken recipe in malayalam/kethal chicken recipe/ Kethels Chicken/ കേതൽസ് ചിക്കൻ | Spicy Kerala chicken fry | very tasty spicy chicken | How to cook kethal chicken at home / കേതൽ ചിക്കൻ ഉണ്ടാക്കുന്ന വിധം / Kethals Chicken
Rahmaniya Restaurant Thiruvananthapuram (Trivandrum)
Tender chicken pieces mixed with chilli fresh and original self made spices fried in natural oil, cooked in fire side, garnished with fried chillies and served in tender banana leaves.
Easy Chicken fry recipe | Trivandrum special Chicken
#fryrecipes #chickenrecipe
Hotel Rahmaniya’s Kethel’s Chicken
Homemade Kethel’s Chicken
Ingredients
Spring Chicken-500gm
crushed chilli- 1 1/2 tbsp
chilli powder – 1 tbsp
turmeric- 1/4 tsp
garam masala- 1/2 tbsp
cumin seeds- 1/4 tbsp
ginger-garlic – 1 tbsp
Salt to taste
coconut oil for frying
curry leaves
For Garnishing:
Crushed chilli
Green chilli
Curry leaves
Ginger Garlic Paste: https://youtu.be/at40vSf69Z4
ചേരുവകൾ
ചെറിയ ചിക്കൻ -500 ഗ്രാം
പൊടിച്ച ഉണക്ക മുളക് – 1 1/2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾ – 1/4 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
ജീരകം- 1/4 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി – 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ
കറി വേപ്പില
For Garnishing:
പൊടിച്ച ഉണക്ക മുളക്
പച്ചമുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തി ആക്കിയ ചിക്കനിലേക് പൊടിച്ച വറ്റൽ മുളക് ജീരകം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മഞ്ഞൾ പൊടി ഗരം മസാല മുളക് പൊടി, കറി വേപ്പില, ആവശ്യത്തിന് ഉപ്പും ചേർത്ത് മാറിനേറ്റ് ചെയ്തു വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞു ഇത് എണ്ണയിലിട്ട് വറുത്തെടുക്കാം. നല്ലവണ്ണം മൊരിഞ്ഞതിനു ശേഷം എണ്ണയിൽ നിന്നും മാറ്റാം. ഗാർണിഷിങ്ങിനായി പച്ചമുളകും കറിവേപ്പിലയതും വറ്റൽ മുളകും എണ്ണയിലിട്ട് മൊരിച്ചെടുക്കാം.
സ്വാദിഷ്ടമായ കേതൽ ചിക്കൻ തയ്യാറായി