Chilli Chicken is something that we all have had and is something that is very east to prepare.
So, we bring to you an Easy Chilli Chicken Recipe in Malayalam which can be prepared with less ingredients and with less time.
Do try and let us know in the comments below ?
വേണ്ട സാധനങ്ങൾ :
ചിക്കൻ 1 കിലോ
കാപ്സികം 1 എണ്ണം
കേരറ്റ് 1 എണ്ണം
സവാള 1 എണ്ണം
സൺഫ്ലൈവർ ഓയിൽ 3 ടേബിൾspoon
കുരുമുളക് പൊടി 1 ടേബിൾ സ്പൂൺ
കാശ്മീരി മുളക് പൊടി 3 ടേബിൾ സ്പൂൺ
ചില്ലി സോസ് 3 ടേബിൾ സ്പൂൺ
സോയ സോസ് 4 ടേബിൾസ്പൂൺ
ടൊമാറ്റോ സോസ് 6 ടേബിൾസ്പൂൺ
വിനാഗിരി 3/4 ടേബിൾ സ്പൂൺ
പഞ്ചസാര 1 ടീസ്പൂൺ
മല്ലിച്ചപ്പ് കുറച്ച്.
ഉപ്പ് പാകത്തിന്.
#easychillichickeninmalayalam #easychillichickenrecipeinmalayalam
#easychillichicken
Things required:
Chicken 1 kg
Capsicum 1
Carrot 1
Onions 1
Sunflower oil 3tbsp
Crushed pepper 1 tbsp
Kashmiri chilli powder- 3 tbsp
Chilli sauce 3 tbsp
Soya sauce 4 tbsp
Tomato sauce 6 tbsp
Vinegar 3/4 tbsp
Sugar 1 teaspoon
A small bunch of coriander leaves chopped
Salt as required
Preparation:
Marinate the chicken using crushed pepper and salt and keep aside for 20 mins
Pour sunflower oil into a pan. Once the oil heats up add the Kashmiri chilly powder. To this add garlic and saute.
Add the marinated chicken and let it cook.
Once the chicken is well cooked and a separate layer of oil is seen distinctly add the chopped vegetables.
Saute for a while.
Then add the sauces and mix well.
To this add vinegar and sugar and finally garnish the dish with fresh coriander leaves.
ഉണ്ടാക്കുന്ന വിധം :
ചിക്കൻ കുരുമുളകും കുറച്ച് ഉപ്പും ചേർത്ത് 20 മിനിറ്റ് marinate ചെയ്തു വെക്കുക.
ഒരു പാൻ അടുപ്പത്തു വെച്ച് സൺഫ്ലവർ ഓയിൽ ഒഴിക്കുക. ചൂടാകുമ്പോൾ മുളക് പൊടി ചേർക്കുക. ചെറുതായി മൂക്കുമ്പോൾ വെളുത്തുള്ളി ചേർക്കുക. അതിനു ശേഷം marinate ചെയ്തു വെച്ച ചിക്കൻ ചേർത്ത്
നന്നായി യോജിപ്പിച്ച് അടച്ചു വെക്കുക
ചിക്കൻ നന്നായി വെന്ത് എണ്ണ തെളിയുന്ന സമയത്ത് വെജിറ്റബ്ൾസ് ചേർക്കുക. ഒന്ന് വാടിക്കഴിഞ്ഞാൽ അതിലേക്ക് സോസുകൾ ചേർക്കുക നന്നായി മിക്സ് ആക്കിയശേഷം
വിനാഗിരിയും പഞ്ചസാരയും ചേർത്ത് അവസാനം മല്ലിച്ചപ്പും ചേർത്ത് ഇളക്കുക.
source