in

Spicy chicken cake / Quick snack / Irachi Pola / Easy chicken recipe


ഇറച്ചി കേക്ക് പതിനഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം.??

ചേരുവകൾ:

ചിക്കൻ 4കഷ്ണം
മുട്ട 3
സവാള 1വലുത്
മുളകുപൊടി 2ടീസ്പൂൺ
മല്ലി 1/4ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4+1/4 (1/2) ടീസ്പൂൺ
ഗരംമസാല 1/4ടീസ്പൂൺ
കുരുമുളക് പൊടി 1/4ടീസ്പൂൺ
വെളുത്തുള്ളി 3
ഇഞ്ചി തീരെ ചെറിയ കഷണം
പച്ചമുളക് 1
ഉപ്പ്
സൺ ഫ്ലവർ ഓയിൽ

#chickencake #easychickenrecipeinmalayalam
#seemasruchikoottu

source

சிக்கன் சிந்தாமணி | chicken chinthamani in Tamil | Simple chicken recipe

Chicken Paratha Recipe | How to make paratha | unique recipe for breakfast