#Restaurantstylechickenchukka
#Chickenchukka
#Chickenrecipes
#manchattipachakam
#sidedishforrice,chapati,appam,poori
വളരെ എളുപ്പത്തിൽ ടേസ്റ്റിയായ ഒരു ചിക്കൻ റെസിപ്പി ആണിത് ,റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ചുക്ക ,മൺചട്ടിയിൽ തയ്യാറാക്കുമ്പോൾ ടേസ്റ്റ് കൂടും എല്ലാപേരും ഇതൊന്നു ട്രൈ ചയ്തു നോക്കൂ ,ഉറപ്പായും ഇഷ്ടമാകും
ingredients
Chicken 1/2 kg
Onion. 3
ginger garlic paste 1 tbspn
red chilli powder 2 tbspn
turmeric powder 1/4 tspn
pepper powder 3/4 tspn
garam masala 1/2 tspn
lemon juice 1 tbspn
salt
oil. 3 tbspn
തയ്യാറാക്കുന്ന വിധം
ആദ്യം സവാള നൈസ് ആയി നീളത്തിൽ കട്ട് ചെയ്തെടുക്കണം ,അതു എണ്ണയിൽ ഫ്രൈ ചെയ്തെടുക്കണം ,ശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനിൽ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന സവാളയും, ബാക്കിയുള്ള ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്തു 1/2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക, ശേഷം ,ചട്ടിയിൽ അല്പം എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്തു അടച്ചു വച്ചു വേവിക്കുക, ആദ്യം ഹൈ ഫ്ളൈമിൽ വയ്ക്കുക, ശേഷം ലോ ഫ്‌ളൈമിൽ അടച്ചു വച്ചു വേവിക്കുക, വെന്തു കഴിയുമ്പോൾ ആവശ്യമെങ്കിൽ അല്പം ഗരം മസാലയും, കറിവേപ്പിലയും ചേർത്ത് വാങ്ങാം, ഇതു ചപ്പാത്തി, ചോറു പാലപ്പം ,ഇടിയപ്പം എല്ലാത്തിനോടൊപ്പവും നല്ല കോമ്പിനേഷൻ ആണ്,ഉറപ്പായും ട്രൈ ചെയ്തു നോക്കണേ .ഇഷ്ടമായാൽ like ചെയ്യാനും share ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ
source